KERALA RENAISSANCE- AYYANKALI അയ്യങ്കാളി 1863 -1941
AYYANKALI
അയ്യങ്കാളി 1863 -1941
ജനിച്ചത് 1863 ആഗസ്റ്റ് 28, വെങ്ങാന്നൂര്‍ (തിരുവനന്തപുരം)
പുലയരാജ എന്ന് അറിയപ്പെട്ടു.
അയ്യങ്കാളിയെ പുലയരാജാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്
ഗാന്ധിജി
ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്.
ഇന്ദിരാഗാന്ധി
1905 ല്‍ വെങ്ങാനൂരില്‍ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.
സാധുജനപരിപാലനസംഘം സ്ഥാപിച്ച നേതാവ്
അയ്യങ്കാളി
സാധുജനപരിപാലനസംഘം സ്ഥാപിച്ചത്
1907
സാധുജനപരിപാലനസംഘത്തിന്‍റെ പേര് പുലയമഹാസഭാ എന്നാക്കിയ വര്‍ഷം
1938
സാധുജനപരിപാലനസംഘത്തിന്‍റെ മുഖപത്രം
സാധു ജനപരിപാലിനി
സാധുജനപരിപാലിനിയുടെ മുഖ്യാപത്രാധിപര്‍
കാളിച്ചോതി കറുപ്പന്‍
ശ്രീമൂലം പ്രജാസഭയില്‍ ആദ്യം അംഗമായ ഹരിജന്‍
അയ്യങ്കാളി -1911
തിരുവിതാകൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യപണിമുടക്ക് സമരം നയിച്ചത്
അയ്യങ്കാളി
തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്നത്
കര്‍ഷകസമരം
പിന്നോക്കജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് വേണ്ടി അയ്യന്‍കാളി സ്കൂള്‍ സ്ഥാപിച്ചത്
വെങ്ങാനൂരില്‍
പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക് സഞ്ചാരസാതന്ത്ര്യത്തിനുവേണ്ടി അയ്യങ്കാളി നടത്തിയ സമരം
വില്ലുവണ്ടി സമരം
വില്ലുവണ്ടി സമരം നടത്തിയത് വെങ്ങാന്നൂര്‍ മുതല്‍ കവടിയാര്‍ കൊട്ടാരെ വരെ ആയിരുന്നു.
വില്ലുവണ്ടി സമരം നടത്തിയ വര്‍ഷം
1893
കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്
അയ്യങ്കാളി
കല്ലുമാല പ്രക്ഷോഭം നടന്ന വര്‍ഷം
1915
കല്ലുമാല സമരം നടന്നത്
പെരിനാട് (കൊല്ലം)
മരണം
1941 ജൂണ്‍ 18
സ്മാരകം
ചിത്രകൂടം (വെങ്ങാനൂര്‍)
അയ്യങ്കാളി നഗരത്തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്
2010
Comments
Post a Comment