KERALA - Soil and minerals മണ്ണും ധാതുക്കളും


മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
പെഡോളജി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ്
ചെങ്കല്‍മണ്ണ്

കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്
പാലക്ക് - ചിറ്റൂര്‍

പരുത്തി, നിലക്കടല കൃഷിക്ക് യോജിച്ച മണ്ണ്
കറുത്ത മണ്ണ്

ഇല്‍മനൈറ്റ്, മോണോസൈറ്റ് എന്നിവയുടെ നിക്ഷേപം കാണപ്പെടുന്ന പ്രദേശങ്ങള്‍
ചവറ, നീണ്ടകര (കൊല്ലം)

സ്ഫടിക മണല്‍ കാണപ്പെടുന്നത്
ചേര്‍ത്തല,  ആലപ്പുഴ

കളിമണ്‍ നിക്ഷേപം കാണപ്പെടുന്നത്
കുണ്ടറ, കൊല്ലം

ഏറ്റവും കൂടുതല്‍ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്നത്
നീലേശ്വരം , കാസര്‍ഗോഡ്

സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്
നിലന്പൂര്‍  മേഖലയിലെ മേപ്പാടി

ഇരുന്പ് നിക്ഷേപം
കോഴിക്കോട്

ചുണ്ണാന്പ് നിക്ഷേപം
വാളയാര്‍ (പാലക്കാട്)

അഭ്രനിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല
തിരുവനന്തപുരം 

Comments