CHEMISTRY- Chemical names രാസനാമങ്ങള്‍


കക്ക, ചിപ്പി, മാര്‍ബിള്‍, ചോക്ക് 
കാല്‍സ്യം കാര്‍ബണേറ്റ്

നീറ്റുകക്ക 
കാല്‍സ്യം ഓക്സൈഡ്

കുമ്മായം
കാല്‍സ്യം ഹൈഡ്രോക്സൈഡ്

ചുണ്ണാന്പുവെള്ളം 
കാല്‍സ്യം ഹൈഡ്രോക്സൈഡ്

അലക്കുകാരം
സോഡിയം കാര്‍ബണേറ്റ്

തുരിശ്  
കോപ്പര്‍ സള്‍ഫേറ്റ്

ജലം 
ഡൈ ഹൈഡ്രജന്‍ ഓക്സൈഡ്

കറിയുപ്പ്
സോഡിയം ക്ലോറൈഡ്

സോഡാജലം 
കാര്‍ബോണിക് ആസി‍ഡ്

വെടിയുപ്പ് 
പൊട്ടാസ്യം നൈട്രേറ്റ്

കാസ്റ്റിക് സോഡാ 
സോഡിയം ഹൈഡ്രോക്സൈഡ്

വാട്ടര്‍ഗ്ലാസ് 
സോഡിയം സിലിക്കേറ്റ്

പാറ്റാഗുളിക 
നാഫ്തലിന്‍

ആസ്പിരിന്‍ 
അസെറ്റൈല്‍ സാലിസിലിക് ആസിഡ്

ബ്ലീച്ചിങ് പൗഡര്‍ 
കാല്‍സ്യംഹൈപ്പോ ക്ലോറൈററ്

നവസാരം  
അമോണിയം ക്ലോറൈഡ്

അപ്പക്കാരം 
സോഡിയം ബൈ കാര്‍ബണേറ്റ്

ജിപ്സം
കാല്‍സ്യം സള്‍ഫേറ്റ്

പ്ലാസ്റ്റര്‍ ഓഫ് പാരീസ് 
കാല്‍സസ്യം സള്‍ഫേറ്റ്

അ‍ജിനോ മോട്ടോ 
മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് 

Comments