ENGLISH - Parts of speech 4 Pronouns
Pronouns
നാമത്തിനു പകരം ഉപയോഗിക്കുന്നവeg; He, She, It, They, We etc...
Roses are beautiful because they are red
Noun - Roses
Pronoun - They
Personal Pronoun
3 typesIst person
IInd Person
IIII person
I person
ആരാണോ സംസാരിക്കുന്നത് അയാള്‍.eg: 1, we
IInd Person
ആരോടാണോ സംസാരിക്കുന്നത് അയാള്‍.eg: you
IIII person
ആരെക്കുറിച്ച് അലെങ്കില്‍ എന്തിനെക്കുറിച്ച് ആണോ പറയുന്നത്eg: He, She, It, They
Possessive pronoun
They are used instead of noun.eg: mine, ones, yours, theirs, hers, his
Possessive Objective
Noun ന്‍റെ കൂടെ ഉപയോഗിക്കുന്ന Objective ന്‍റെ work ചെയ്യുന്നു.eg: my, our, your, his, her, their
reflexive pronoun
പ്രവത്തി ചെയ്യുന്ന ആളും ഫലം അനുഭവിക്കുന്ന ആളും ഒരാള്‍ തന്നെ ആകുന്നു.eg: He hates himself
He saw himself in the mirror
himself, herself, itself etc...
Emphatic Pronoun
ഒരു കാര്യത്തിന് ഊന്നല്‍ കൊടുത്ത് പറയാന്‍ സഹായിക്കുന്നു.eg: She herself cooked the food
I myself typed the letter
Demonstrative Pronoun
ഒരു കാര്യം പോയിന്‍റ് ഔട്ട് ചെയ്യാന്‍ ഉപയോഗിക്കുന്നു.eg: this that, those, it, these
This is my house
This is my book
These are my pens
Comments
Post a Comment