PHYSICS - Lenses ലെന്‍സുകള്‍



ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുന്നു. എന്നാല്‍ അടു ത്തുളള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല എന്ന അവസ്ഥ 
ദീര്‍ഘ ദൃഷ്ടി 

ദീര്‍ഘദൃഷ്ടി പരിഹരിക്കാനുള്ള ലെന്‍സ് 
സംവ്രജന ലെന്‍സ്

ദീര്‍‍ഘദൃഷ്ടിക്ക് കാരണം 
വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയ്ക്കു പിറകില്‍ പതിക്കുന്നത് കൊണ്ട്.

ഹ്രസ്വദൃഷ്ടിയില്‍ വസ്തുക്കളുടെ പ്രതിബിംബം  പതിക്കുന്നത് 
റെറ്റിനയ്ക്കു മുന്‍പില്‍

ഹ്രസ്വദൃഷ്ടി പരിഹരിക്കാനുള്ള ലെന്‍സ് 
വിവ്രജന ലെന്‍സ് ( അവതല ലെന്‍സ് )

പ്രസ് ബയോപ്പിയ എന്നറിയപ്പെടുന്നത് 
വെള്ളെഴുത്ത്

വെള്ളെഴുത്ത് പരിഹരിക്കാനുള്ള ലെന്‍സ് 
സംവ്രജന ലെന്‍സ് (ഉത്തല ലെന്‍സ്)

കോര്‍ണിയാ വൃത്താകൃതിയില്‍ അല്ലെങ്കില്‍ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത 
വിഷമദൃഷ്ടി

വിഷമദൃഷ്ടി പരിഹരിക്കാനുള്ള ലെന്‍സ് 
സിലിണ്ട്രിക്കല്‍ ലെന്‍സ്

വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം 
25 സെന്‍റിമീറ്റര്‍

ഹ്രസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും ഉള്ള ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന ലെന്‍സ് 
ബൈ  ഫോക്കല്‍ ലെന്‍സ്

ലെന്‍സിന്‍റെ പവര്‍ അളക്കുവാനുള്ള യൂണിറ്റ് 
ഡയോപ്റ്റര്‍



Comments

Popular Posts