ENGLISH - relative pronouns


രണ്ട് വാക്യങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിക്കുകയും   noun ന് പകരമായി നില്‍ക്കുകയും ചെയ്യുന്ന pro noun ആണ് relative pronoun. 

who, whom, what, which, that , whose എന്നിവെയാണ് relative pronoun എന്നു പറയുന്നത് . 

who, whom  എന്നിവ വ്യക്തികളോടൊപ്പം മാത്രമേ ഉപയോഗിക്കൂ.

that , whose എന്നിവ വസ്തുക്കളോടൊപ്പവും വ്യക്തികളോടൊപ്പവും ജീവികളോടൊപ്പവും ഉപയോഗിക്കുന്നു. 

ഒരു specific person എന്ന who അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. എന്നാല്‍ superlative degrees ശേഷം വിന് പകരം ഉപയോഗിക്കണം. 

Animals , things എന്നിവയോടൊപ്പം which that എന്നിവ ഉപയോഗിക്കുന്നു. 

ideas, things എന്നിവയൊടൊപ്പം  what ഉപയോഗിക്കുന്നു. 




1. He ...... hesitates is lost. 
    who

2. This is the girl ------------ stood first in the rank list. 
     who

3. ramesh killed the snake  --------bit his father 
    which or that

4. The vanitha ----- is the best magazine, has the highest circulation in Kerala. 
     which

5. The students ------- I teach are very intelligent. 
    whom 

Comments