Gorakhpur railway station ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍
ലോകത്തില്‍ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം എന്ന ബഹുമതി ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനാണ്. നോര്‍ത്ത് ഈസ്റ്റേണ്‍ റയില്‍ വേയുടെ കീഴിലുള്ള ഗോരഖ്പൂര്‍ സ്റ്റേഷനു 1366.33 മീറ്റര്‍ നീളമുള്ള പ്ലാറ്റ്ഫോ മാണുള്ളത്.
Comments
Post a Comment