INDIA- CONSTITUTION ഭരണഘടന

ഭരണഘടന നിര്‍മ്മാണസഭ ദേശീയ പതാക അംഗീകരിച്ചത് 
1947 ജൂലൈ 22

ഭരണഘടന നിര്‍മ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് 
1950 ജനുവരി 24

ഭരണഘടന നിര്‍മ്മാണസഭ ദേശീയഗീതത്തെ അംഗീകരിച്ചത് 
1950 ജനുവരി 24

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത് 
1949 നവംബര്‍ 26

ദേശീയ ഭരണഘടനാദിനം യ നിയമദിനം 
നവംബര്‍ 26

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് 
1950 ജനുവരി 26

റിപ്പബ്ലിക് ദിനം 
ജനുവരി 26

ഭരണഘടന ആമുഖം തയ്യാറാക്കിയത് 
നെഹ്റു

ഭരണഘടനയുടെ കവര്‍പേജ് തയ്യാറാക്കിയത് 
നന്ദലാല്‍ ബോസ്

ഭരണഘടനയുടെ ഉപദേശകന്‍ 
ബി.എന്‍.റാവു

ഇന്ത്യന്‍ ഭരണഘടന ശില്‍പി 
ഡോ.ബി.ആര്‍ അംബേദ്കര്‍

ഭരണഘടന നിര്‍മ്മാണസഭ രൂപീകൃതമായത് എന്തിന്‍റെ അടിസ്ഥാനത്തില്‍ 
കാബിനറ്റ് മിഷന്‍(1946)

കാബിനറ്റ് മിഷനിലെ അംഗങ്ങള്‍ 
പെത്തിക് ലോറന്‍സ് (ചെയര്‍മാന്‍), സ്റ്റാഫോര്‍ഡ് ക്രിപ്സ്, എ.വി. അലക്സാണ്ടര്‍

കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച പ്രധാനമന്ത്രി 
ക്ലമന്‍റ് ആന്‍റലി

കാബിനറ്റ് മിഷന്‍ പ്ലാന്‍ അനുസരിച്ച് ഭരണഘടനാ നിര്‍മ്മാണസമിതിയിലെ അംഗസംഖ്യ
389

ഭരണഘടന നിര്‍മ്മാണസഭയുടെ പ്രഥമ സമ്മേളനം 
1946 ഡിസംബര്‍ 9

ഭരണഘടന നിര്‍മ്മാണസഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യാക്ഷന്‍ 
ഡോ. സച്ചിദാന്ദസിന്‍ഹ


ഭരണഘടന നിര്‍മ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷന്‍
ഡോ. രാജേന്ദ്രപ്രസാദ്

ഭരണഘടന കരട് രൂപികരണസമിതിയുടെ അദ്ധ്യക്ഷന്‍
ഡോ. ബി.ആര്‍. അംബേദ്കര്‍

ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം
7

Comments