INDIA- Stone Age, Middle Age പ്രാചീന ശിലായുഗം മധ്യശിലായുഗം

ചരിത്രത്തിന്‍റെ പിതാവ് 
ഹെറോഡോട്ടസ്

ഇന്ത്യന്‍ ചരിത്രത്തിന്‍റെ പിതാവ് 
കല്‍ഹണന്‍

ഇന്ത്യയെക്കുറിച്ചുള്ള പഠനം 
ഇന്തോളജി

ഇന്തോളജിയുടെ പിതാവ് 
സര്‍ വില്യം ജോണ്‍സ്

ചരിത്രാതീത കാലഘട്ടത്തെ 3 ആയി തിരിക്കാം 

പ്രാചീന ശിലായുഗം 
മധ്യശിലായുഗം 
നവീനശിലായുഗം

പ്രാചീന ശിലായുഗം 

ബി.സി. 10000 വരെുള്ള കാലഘട്ടം 

പുരാതന യുഗക്കാര്‍ നെഗ്രിറ്റോ വര്‍ഗ്ഗക്കാരായിരുന്നു. 

പ്രധാന തൊഴില്‍ 
വേട്ടയാടല്‍

വെള്ളാരം കല്ല് മനുഷ്യര്‍ എന്നും അറിയപ്പെട്ടു. 


മധ്യശിലായുഗം 

ബി.സി. 10000-6000 വരെയുള്ള കാലഘട്ടം 

മൃഗങ്ങളെ ഇണക്കി വളര്‍ത്തിത്തുടങ്ങി 

ആദ്യം ഇണക്കി വളര്‍ത്തിയ മൃഗം 
നായ

മൈക്രോലിത് കാലഘട്ടം എന്നും അറിയപ്പെട്ടു 

തീയുടെ കണ്ടുപിടുത്തം നടത്തി 

കേരളത്തിലെ പ്രധാന മധ്യശിലായുഗകേന്ദ്രം 
എടയ്ക്കല്‍ ഗുഹ -വയനാട്




Comments