KERALA- First Cabinet in Kerala കേരളത്തിലെ പ്രഥമ മന്ത്രിസഭ
ആദ്യമുഖ്യമന്ത്രി
ഇ.എം.എസ്. നന്പൂതിരിപ്പാട്
ആദ്യ ഗവര്‍ണര്‍
ഡോ. ബി. രാമകൃഷ്ണറാവു
ആദ്യ ഡെപ്യൂട്ടി സ്പീക്കര്‍
കെ. ഒ. ഐഷാഭായ്
ആദ്യ പ്രതിപക്ഷനേതാവ്
പി.ടി. ചാക്കോ
ആദ്യ വനിതാമന്ത്രി
കെ. ആര്‍. ഗൗരിയമ്മ
ആദ്യ വിദ്യഭ്യാസ സഹകരണവകുപ്പ് മന്ത്രി
ജോസഫ് മുണ്ടശ്ശേരി
ആദ്യ വ്യവസായ മന്ത്രി
കെ.പി. ഗോപാലന്‍
ആദ്യ നിയമം, വൈദ്യുത മന്ത്രി
വി. ആര്‍ കൃഷ്ണയ്യര്‍
ആദ്യ ആരോഗ്യമന്ത്രി
എ. ആര്‍. മേനോന്‍
ആദ്യ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി
ടി.എ. മജീദ്
ആദ്യ റവന്യൂ എക്സൈസ് മന്ത്രി
കെ. ആര്‍. ഗൗരിയമ്മ
ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി
കെ.സി. ജോര്‍ജ്ജ്
ആദ്യ തൊഴില്‍ ഗതാഗത മന്ത്രി
ടി.വി.തോമസ്
ആദ്യ ധനകാര്യമന്ത്രി
സി. അച്യുതമേനോന്‍
Comments
Post a Comment