KERALA- Ay dynasty, Chera dynasty ആയ് രാജവംശം, ചേര രാജവംശം
കേരളം ഭരച്ച ഏറ്റവും പഴയ രാജവംശം
ആയ് രാജവംശം
സ്ഥാപകന്‍
ആയ് ആണ്ടിരന്‍
ആസ്ഥാനം
ആയ്ക്കുടി
രാജകീയ ചിഹ്നം
ആന
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്
കാന്തളൂര്‍ ശാല
കേരള അശോകന്‍
വിക്രമാദിത്യവരഗുണന്‍
പാലിയം ശാസനം പുറപ്പെടുവിച്ചത്
വിക്രമാദിത്യവരഗുണന്‍
കൊല്ലവര്‍ഷം രേഖപ്പെടുത്തിയ ആദ്യ രേഖ
മാന്പള്ളി ശാസനം
ചേര രാജവംശം
സംഘകാലത്ത് കേരളത്തിന്‍റെ മധ്യഭാഗങ്ങള്‍ ഭരിച്ചിരുന്ന രാജവംശമാണ്ചേരരാജവംശം
ചേരന്മാരുടെ ആസ്ഥാനം
വാഞ്ചി
രാജകീയ മുദ്ര
അന്പും വില്ലും
ചേരന്മാരെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതികള്‍
പതിറ്റുപ്പക്ക്, പുറനാനൂറ്, അകനാനൂറ്
കൊടുങ്ങല്ലൂരില്‍ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേര രാജാവ്
ചേരന്‍ ചെങ്കുട്ടുവന്‍
ക്ഷേത്രങ്ങള്‍ക്ക് ദാനമായി ലഭിച്ച ഭൂമി അറിയപ്പെടുന്നത്
ദേവസ്വം
വേണാട് രാജ്യത്തിന്‍റെ ആസ്ഥാനം
കൊല്ലം
വേണാട്ടില്‍ ഭരണം നടത്തിയ ആദ്യ വനിത
ഉമയമ്മ റാണി
ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ചത്
നിക്കോളോ കോണ്ടി
കോഴിക്കോട് ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്
സാമൂതിരികള്‍
കോഴിക്കോട് തളി ക്ഷേത്രത്തില്‍ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്
രേവതി പട്ടത്താനം
സാമൂതിരിയുടെ കപ്പല്‍പ്പടയുടെ നേതാവ്
കുഞ്ഞാലി മരയ്ക്കാര്‍
കുഞ്ഞാലി നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യന്‍ സേനയുടെ പരിശീലന കേന്ദ്രം
ഐഎന്‍എസ് കുഞ്ഞാലി
പ്രാചീനകാലത്ത് ഗോശ്രീ എന്നറിയപ്പെട്ടത്
കൊച്ചി
കൊച്ചിയില്‍ ദിവാന്‍ ഭരണം അവസാനിപ്പിച്ചത്
1947
കൊച്ചിയിലെ ആദ്യത്തെ ദിവാന്‍
കേണല്‍ മണ്‍റോ
ആധുനിക കൊച്ചിയിലെ പുരോഗതിക്ക് നാന്ദിക്കുറിച്ച ദിവാന്‍
ഷണ്‍മുഖം ഷെട്ടി
കൊച്ചിയിലെ മാര്‍ത്താണ്ഡവര്‍മ്മ
ശക്തന്‍ തന്പുരാന്‍
ശക്തന്‍ തന്പുരാന്‍ കൊട്ടാരം
തൃശ്ശൂര്‍
തൃശ്ശൂര്‍ പട്ടണം സ്ഥാപിച്ച ഭരണാധികാരി
ശക്തന്‍തന്പുരാന്‍
കൊച്ചി തുറമുഖത്തിന്‍റെ ശില്‍പി
റോബര്‍ട്ട് ബ്രിസ്റ്റോ
കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം
തരിസാപ്പള്ളി ശാസനം
Comments
Post a Comment