PSC MODEL QUESTION PAPER 2

1. ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും അവസാനം അംഗമായ രാജ്യം 
സൗത്ത് സുഡാന്‍

2. സ്കാന്‍ഡിനേവിയന്‍‍ രാജ്യം അല്ലാത്തത് 
സ്പെയിന്‍

3. ഫെയ്സ്ബുക്ക് എന്ന ഇന്‍റര്‍നെറ്റ് കൂട്ടായ്മയുടെ സ്ഥാപകന്‍ 
മാര്‍ക്സ് സുക്കന്‍ബര്‍ഗ്

4. ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാന്‍ 
ലിച്ചന്‍സെറ്റയന്‍

5. നെല്ല് ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യം
ചൈന

6. ഗൂര്‍ണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര്
പിക്കാസോ
7. മിലേ സുര്‍ മേരാ തുമാരാ എന്നാരംഭിക്കു. എന്ന ഗാനം ചിട്ടപ്പെടുത്തിയതാര്
അശോക് പതക്കി

8. സമരം തന്നെ ജീവിതം - ആരുടെ ആത്മകഥ
വി. എസ്. അച്യുതാനന്ദന്‍

9. അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏതു ജില്ലയില്‍
തിരുവനന്തപുരം

10. ശ്രീനാരായണഗുരു ധര്‍മപരിപാലനയോഗം സ്ഥാപിതമായ വര്‍ഷം
1903

11. കുറുവ ദ്വീപ് ഏത് നദിയില്‍
കബനി

12. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്
ഐ.കെ കുമാരന്‍മാസ്റ്റര്‍

13. ഗാല്‍വനൈസേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം
സിങ്ക്

14. കടലിന്‍റെ ആഴം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
എക്കോസൗണ്ടര്‍

15. കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാകുന്ന തലച്ചോറിലെ  ഭാഗം
സെറിബ്രം
16. മുട്ടത്തോട് നിര്‍മ്മിച്ചിരിക്കുന്ന വസ്തു.
കാല്‍സ്യം കാര്‍ബണേറ്റ്

17. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിലവില്‍ വന്ന വര്‍ഷം
1985

18. ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോര്‍ട്ട്ചെയ്ത നഗരം
ചെന്നൈ

19. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു
ദുര്‍ഗ

20. ഏതിന്‍റെയെല്ലാം സംയുക്തമാണ് അമോണിയ
നൈട്രജന്‍, ഹൈഡ്രജന്‍

Comments