MATHEMATICS- BODMAS


ഒന്നില്‍ കൂടുതല്‍ അടിസ്ഥാന ക്രിയകള്‍ ഒരുമിട്ട് വരുനപോള്‍ സംഖ്യാവാചകം ലഘൂകരിക്കാന്‍ BODMAS രീതി ഉപയോഗിക്കുന്നു.



ഉദാഹരണം 

1.  5 ×5÷5×5=
     5×1×5=25

2. (5×5)÷(5×5)=
     25÷25=1

3. 7×3-[(7+2)×3]÷3=
    7×3-[9×3]÷3=
    7×3-27÷3=
    7×3-9=
    21-9=12

Comments