MATHEMATICS - Circle വൃത്തം


ഒരു ബിന്ദുവില്‍ നിന്നും നിശ്ചിത അകലത്തിലുള്ള എല്ലാ ബിന്ദുക്കളും ചേര്‍ത്ത് വര യ്ക്കുന്ന രൂപം ആണ് വൃത്തം. 

ഒരു നിശ്ചിത അകലമാണ് ആരം. ആരത്തിന്‍റെ ഇരട്ടി വ്യാസം. 

ഒരു വൃത്തത്തിലെ ഏതെങ്കിലും 2 ബിന്ദുക്കള്‍ ചേര്‍ത്ത് വരയ്ക്കുുന്ന രേഖയ്ക്ക് ഞാണ്‍ 
എന്നു പറയുന്നു. 

ഒരു വൃത്തത്തിലെ ഏറ്റവും വലിയ ഞാൺ്‍ വ്യത്തത്തിന്‍റെ വ്യാസം ആണ്. 

ഒരു ചുറ്റള്ളവില്‍ ഏറ്റവും കൂടുതല്‍ വിസ്തീര്‍ണം ഉള്‍ക്കൊള്ളുന്ന രൂപം വൃത്തമാണ്. 


Comments