Neolithic നവീന ശിലായുഗം
ബി.സി. 6000 മുതല്‍ 3500 വരെ
കൃഷി ആരംഭിച്ചു.
ഇതോടെ താമസം സ്ഥിരമാവുവകയും ആവാസവ്യവസ്ഥകള്‍ ആരംഭിക്കുകയും ചെയ്തു.
ചക്രം കണ്ടുപിടിച്ചു.
മനുഷ്യചരിത്രത്തിന്‍റെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെടുന്നത് ചക്രത്തിന്‍റെ കണ്ടുപിടുത്തമാണ്.
മനുഷ്യന്‍ ആദ്യം ആരംഭിച്ച വ്യവസായം
മണ്‍പാത്ര വ്യവസായം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശിലായുഗ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്
മധ്യപ്രദേശിലെ ഭിംബെദ്ക്കയില്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശിലായുഗകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്
ഇടുക്കി
നവീന ശിലായുഗത്തിന്‍റെ തുടര്‍ച്ച
ലോഗയുഗം
മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം
ചെന്പ്
മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം
വെങ്കലം (ചെന്പും വെളുത്തീയവും ചേര്‍ന്ന്)
Comments
Post a Comment