PHYSICS GK- Light പ്രകാശം
പ്രകാശത്തെക്കുറിച്ചുള്ള പഠനം
ഒപ്റ്റിക്സ്
പ്രകാശം ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നത്
ശൂന്യതയില്‍
ശൂന്യതയില്‍ പ്രകാശത്തിന്‍റെ വേഗത
3 ലക്ഷം കി.മീ.
കപ്പല്‍ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നതിനു കാരണം
പ്ലവക്ഷമബലം
പ്രഥമിക നിറങ്ങള്‍
ചുവപ്പ്, പച്ച, നീല
ഏറ്റവും കുറച്ച് മാത്രം വിസരണം നടക്കുന്ന ദൃശ്യപ്രകാശം
ചുവപ്പ്
സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങള്‍ കണ്ടെത്തിയത്
ഐസക് ന്യൂട്ടണ്‍
പ്രകാശം അതിന്‍റെ ഘടക വര്‍ണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം
പ്രകീര്‍ണ്ണനം
മഴവില്ലു രൂപപ്പെടുന്നതിന്‍റെ കാരണം
പ്രകീര്‍ണ്ണനം
സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ തട്ടി പ്രകാശം വളയുകയോ വ്യാപിക്കുകയയോ ചെയ്യുന്നതാണ്
ഡിഫ്രാക്ഷന്‍
നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമായിരിക്കുന്നതിനു കാരണം
ഡിഫ്രാക്ഷന്‍
സി.ഡി.യിലെ വര്‍ണ്ണരാജിക്കു കാരണം
ഡിഫ്രാക്ഷന്‍
സൂര്യനു ചുറ്റുമുള്ള വലയത്തിനു കാരണമായ പ്രതിഭാസം
ഡിഫ്രാക്ഷന്‍
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുന്പോള്‍ അതിന്‍റെ പാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനം
അപവര്‍ത്തനം
മരീചികയ്ക്കു കാരണം
അപവര്‍ത്തനം
ജലത്തില്‍ പകുതി താഴ്ത്തി വച്ച സ്കെയില്‍ വളഞ്ഞതായി തോന്നാന്‍ കാരണം
അപവര്‍ത്തനം
ആകാശം നീല നിറത്തില്‍ കാണപ്പെടുന്നതിന് കാരണം
പ്രകാശത്തിന്‍റെ വിസരണം
മഴത്തുള്ളികള്‍ ഗോളാകൃതിയില്‍ കാണപ്പെടാന്‍ കാരണം
പ്രതലബലം
ചന്ദ്രനില്‍ ആകാശത്തിന്‍റെ നിറം
കറുപ്പ്
എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്ന നിറം
കറുപ്പ്
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം
വെളുപ്പ്
സോപ്പുകുമിള, എണ്ണപ്പാളി എന്നിവയിലെ മനോഹര വര്‍ണത്തിനു കാരണം
ഇന്‍റര്‍ഫറന്‍സ്
പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം
പ്രകാശവര്‍ഷം
Comments
Post a Comment