PHYSICS GK - Rays കിരണങ്ങള്‍


ദൃശ്യപ്രകാശത്തെക്കാള്‍ തരംഗദൈര്‍ഘ്യം കൂടിയ കിരണം
ഇന്‍ഫ്രാറെഡ്


സൂര്യപ്രകാശത്തിലെ താപവാഹികളായ കിരണങ്ങള്‍
ഇന്‍ഫ്രാറെഡ്


രാത്രികാലങ്ങളില്‍ സൈനികര്‍ ഉപയോഗിക്കുന്ന ഗ്ലാസുകളിലുള്ള കിരണം
ഇന്‍ഫ്രാറെഡ്


വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്നത് ഇന്‍ഫ്രാറെഡ് കിരണങ്ങള്‍


ടി.വി. റിമോട്ടുകളില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്
ഇന്‍ഫ്രാറെഡ്


ദൃശ്യപ്രകാശത്തെക്കാള്‍ തരംഗദൈര്‍ഘ്യം കുറവുള്ള കിരണം
അള്‍ട്രാവയലറ്റ് കിരണങ്ങള്‍


സണ്‍ബേണ്‍ ഉണ്ടാകുന്നതിനു കാരണം
അള്‍ട്രാവയലറ്റ് കിരണങ്ങള്‍


ഒരു ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശകിരണങ്ങള്‍
അള്‍ട്രാവയലറ്റ് കിരണങ്ങള്‍


ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കുവാന്‍ സഹായിക്കുന്ന കിരണം അള്‍ട്രാവയലറ്റ് കിരണങ്ങള്‍

Comments