prepositions - AT
At is used before exact time.
eg: The train leaves at 8.30 p.m
അതുപോലെ night, midnight, morning, evening, afternoon എന്നിങ്ങനെയും ഉപയോഗിക്കുന്നു.
ഒരു standard നെ സൂചിപ്പിക്കാന്‍ at ഉപയോഗിക്കുന്നു.
Number, price, speed, amount എന്നിവയുടെ മുന്‍പില്‍ at ഉപയോഗിക്കുന്നു.
ഒരു വര്‍ഷത്തിലെ ചില പ്രത്യേകതകളെ സൂചിപ്പിക്കാന്‍ at ഉപയോഗിക്കുന്നു.
eg: We have a holiday at Christmas
Similarly - at Onam, at Easter, at Vishu, at the new year etc.
reaction or response നെ സൂചിപ്പിക്കാന്‍ at ഉപയോഗിക്കുന്നു.
Villages, smaller towns എന്നിവയ്ക്ക് മുന്‍പില്‍ at ഉപയോഗിക്കുന്നു.
eg: I live at Kallikadu
രണ്ട് സ്ഥലങ്ങളെപ്പറ്റി പറയുന്പോള്‍ ചെറിയ സ്ഥലത്തിന് മുന്‍പില്‍ at ഉം വലിയ സ്ഥലത്തിനും മുന്‍പില്‍ In ഉം ചേര്‍ക്കണം
ഒരു particular house, place of residence എന്നിവയുടെ കൂടെ at ഉപയോഗിക്കണം
The president of India lives at Rashtrapthi Bhavan
While in Mumbai, i stayed at the Taj Hotel
Comments
Post a Comment