QUESTION PAPER - 1
1. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി
സി. എച്ച്. മുഹമ്മദ് കോയ
2. ഗുരുപര്‍വ്വഏത് മതക്കാരുടെ ആഘോഷമാണ്
സിഖ്
3. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്
ഡി. ഉദയ കുമാര്‍
4. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
ഒഡന്‍റോളജി
5. കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏതു ജില്ലയില്‍
മലപ്പുറം
6. പച്ചഗ്രഹം എന്നറിയപ്പെടുന്നത്
യുറാനസ്
7. ഐസ്ഹോക്കി ഏത് രാജ്യത്തിന്‍റെ ദേശീയ കളിയാണ്
കാനഡ
8. ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്നത്
ചിലന്തി
9. ഇന്‍റര്‍നെറ്റിന്‍റെ പിതാവ്
വിന്‍റണ്‍ സെര്‍ഫ്
10. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം
ഹൈഡ്രജന്‍
11. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിന്‍റെ സമ്മാനത്തുക
11 ലക്ഷം രൂപ
12. കേരളത്തിന്‍റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യകാലരൂപം
രാമനാട്ടം
13. ഇന്ന്ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളില്‍ ഏറ്റവും ഭാരം കൂടിയത്
ഗോറില്ല
14. സില്‍വര്‍ഫിഷ് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ഷഡ്പദം
15. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി
ഒ.എം.നന്പ്യാര്‍
16. ലോക നാളികേരദിനം
സെപ്തംബര്‍ 2
17. ആദ്യ വനിതാ നോബേല്‍ സമ്മാന ജേതാവ്
മേരി ക്യൂറി
18. കോര്‍പ്പറേഷന്‍ കൗണ്‍സലിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി
21
19. ഇന്ത്യ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആര്‍ക്കാണ്
പാര്‍ലമെന്‍റ്
20. ബംഗാള്‍ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത്
1905
21. ഉത്തര റയില്‍വേ ആസ്ഥാനം
ന്യൂഡല്‍ഹി
22. ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിതമായത് എവിടെ
ട്രോംബേ
23. ഇന്ത്യയില്‍ ശ്വാശത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍
കോണ്‍വാലീസ്
24. ഇന്ത്യന്‍ നിര്‍മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം
385
25. ഗാര്‍ഹികപീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്ക്സംരക്ഷണം നല്‍കുന്ന നിയമം നിലവില്‍ വന്നത്
2005
26. ഭരണഘടനയിലെ 5 മുതല്‍11 വരെയുള്ള വകുപ്പുകള്‍ പ്രതിപാദിക്കുന്നത്
പൗരത്വത്തെക്കുറിച്ച്
27. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനം
ബോംബെ
28. ഏത് വിദ്യാഭ്യാസ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് ഇന്ത്യയില്‍ യുജിസി നിലവില്‍ വന്നത്
ഡോ. എസ്. രാധാകൃഷ്ണന്‍
29. കന്പോളപരിഷ്കരണം നടപപ്പിലാക്കിയ സുല്‍ത്താന്‍
അലാവുദ്ദീന്‍ ഖില്‍ജി
30. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഒഡീഷ
31. ലാലാ ലജ്പ്ത് റായിയുടെ മരണത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ വക വരുത്തിയ വിപ്ലവകാരി
രാജ്ഗുരു
32. ഏതു രാജ്യത്തിന്‍റെ മധ്യസ്ഥതയില്‍ ആണ് താഷ്കന്‍റ് കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചത്
സോവിയറ്റ് യൂണിയന്‍
33. രാജ്യത്തിന്‍റെ പരമാധികാരം, സുരക്ഷ, ഏകത ഇവയ്ക്കെതിരെ സൈബര്‍ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവര്‍ത്തനം
സൈബര്‍ ടെറ്റിസം
34. നാട്ടുരാജ്യങ്ങളുടെ ഏകോപനത്തിനായി സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
വി.പി. മേനോന്‍
35. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച് എത്ര മണിക്കുറിനുള്ളില്‍ വിവരം ലഭിക്കണം
48 മണിക്കൂര്‍
36. ടിബറ്റിലെ മാനസസരോവര്‍ തടാകത്തിന് സമീപം കിഴക്കുള്ള ചെമയുങ്ദുങ് ഹിമാനിയില്‍ നിന്ന് ഉത്ഭവിക്കുന്ന നദി
ബ്രഹ്മപുത്ര
37. ജര്‍മ്മനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സ്ഥാപിച്ച ഇരുന്പുരുക്കുശാല എവിടെ
റൂര്‍ക്കല
38. ആസൂത്രണ കമീഷണന്‍റെ ആസ്ഥാനം
യോജനാ ഭവന്‍
39. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലത്തില്‍ ഉള്‍പ്പെടാത്തത്
കോറമാന്‍ഡല്‍ തീരം
40 . സ്വരാജ് കോണ്‍ഗ്രസ്സിന്‍റെ അന്തിമലക്ഷ്യം പ്രഖ്യാപിച്ച സമ്മേളനം നടന്നത്
ലാഹോര്‍
41. കേരളത്തില്‍ പെരുന്പടന്പ് സ്വരൂപം സ്ഥിതി ചെയ്തിരിരുന്നതെവിടെ
കൊച്ചി
42. ഉപ്പുസത്യാഗ്രഹത്തിന് വേദിയായ കേരളത്തിലെ സ്ഥലം
പയ്യന്നൂര്‍
43. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയ ഭാഷ
ലാറ്റിന്‍

Comments
Post a Comment