Above, Over, Under, Below, Between, Among
Above - മേലെ , മീതെ
ഒരു വസ്തുവോ, വ്യക്തിയോ പരസ്പരം സ്പര്‍ശിക്കാതെ ഒന്ന് മറ്റൊന്നില്‍ നിന്ന് വളരെ ഉയരത്തിലാണെങ്കില്‍ on പകരം above ഉപയോഗിക്കുന്നുThe Sky is above us
Over - അപ്പുറം
ഒന്ന് മറ്റൊന്നിനെ മുഴുവനായി cover ചെയ്യുകയാണെങ്കില്‍ over ഉപയോഗിക്കുന്നുThe cat jumped over the fence.
Under - അടിയില്‍
ഒന്ന് മറ്റൊന്നിന്‍റെ ഉപരിതലത്തിന് തൊട്ട് താഴെ വരികയാണെെങ്കില്‍ under ഉപയോഗിക്കുന്നു.Your Shoes are kept under the table.
Below -ചുവടെ
ഒന്ന് മറ്റൊന്നില്‍ നിന്ന് താഴ്ന്ന നിലയില്‍ സ്ഥിതി ചെയ്യുന്നത്. പക്ഷേ അതിന്‍റെ ഉപരിതലത്തിന്‍റെ തൊട്ടുതാഴെയല്ലതാനും, അങ്ങനെ വന്നാല്‍ below ഉപയോഗിക്കുന്നു.My house is below the hill
Between - ഇടയില്‍
രണ്ട് വ്യക്തികളെയോ വസ്തുക്കളെയോ പറ്റി പറയുന്പോള്‍ ഉപയോഗിക്കുന്നു.Anil sits between Neena and Seena
Among - തങ്ങളില്‍
രണ്ടില്‍ കൂടുതല്‍ വ്യക്തികളെക്കുറിച്ച് പറയുന്പോള്‍ ഉപയോഗിക്കുന്നു.The speaker is elected among the members of lok sabha.
Comments
Post a Comment