വേദകാലഘട്ടം


വേദകാലഘട്ടം 
1500  ബിസി - 600 ബിസി

നാല് വേദങ്ങള്‍ 
ഋഗ്വേദം, യജുര്‍വേദം , സാമവേദം, അഥര്‍വ്വവേദം

ആര്യന്മാര്‍ പൂര്‍വ്വകാലഘട്ടത്തില്‍ ചെയ്തിരുന്ന കൃഷി 
ഗോതന്പ്, ബാര്‍ലി

ഇന്ത്യന്‍ പുരാവസ്തു വകുപ്പ് സ്ഥാപിച്ചത് 
കഴ്സ‍ ണ്‍ പ്രഭു

സുമേറിയന്‍ ജനത സിന്ധുനദീതട ജനതയെ വിളിച്ചത് 
മെലുഹ

ഏറ്റവും കൂടുതല്‍ സിന്ധുകേന്ദ്രങ്ങള്‍ കാണപ്പെടുന്ന സംസ്ഥാനം 
ഗുജറാത്ത്

വേദകാല വിദ്യഭ്യാസ സന്പ്രദായം 
ഗുരുകുലസന്പ്രദായം

ആര്യന്‍ എന്ന വാക്കിനര്‍തഥം 
ഉന്നതന്‍, കുലീനന്‍

ആര്യന്മാരുടെ ഭാഷ 
സംസ്കൃതം

ആരാധിച്ചിരുന്ന മൃഗം 
പശു

ഇടിമിന്നലിന്‍റെയും യുദ്ധത്തിന്‍റെയും മഴയുടെയും ദേവനായി അറിയപ്പെട്ടിരുന്നത് 
ഇന്ദ്രന്‍

പ്രകൃതികാവ്യം എന്നറിയപ്പെടുന്നത് 
വേദങ്ങള്‍

വേദങ്ങളിലേക്ക് മടങ്ങിപ്പോവുക എന്ന് ആഹ്വാനം ചെയ്തത് 
സ്വാമി ദയാനന്ദ സരസ്വതി 

Comments