അപരനാമങ്ങള്‍


ലോഹങ്ങളുടെ രാജാവ് 
സ്വര്‍ണം

പ്രമാണ ലായകം
ജലം

സാര്‍വിക ലായകം 
ജലം

ഭാവിയുടെ ലോഹം 
ടൈററാനിയം

മഴവില്‍ ലോഹം 
ഇറിഡിയം

രാജകീയ ദ്രാവകം 
അക്വാറീജിയ

ഘന ഹൈഡ്രജന്‍
ഡ്യൂട്ടിരിയം

ബ്ലൂ വിട്രിയോള്‍ 
കോപ്പര്‍ സള്‍ഫേറ്റ്

ഗ്രീന്‍ വിട്രിയോള്‍ 
ഫെറസ് സള്‍ഫേറ്റ്

വൈറ്റ് വിട്രിയോള്‍
സിങ്ക് സള്‍ഫേറ്റ്

ഹാര്‍ഡ് കോള്‍
ആന്ത്രാസൈററ്

ശിലാതൈലം
പെട്രോള്‍

ക്വിക്ക് സില്‍വര്‍ 
മെര്‍ക്കുറി

ലിറ്റില്‍ സില്‍വര്‍ 
പ്ലാററിനം

വെളുത്ത സ്വര്‍ണ്ണം  
പ്ലാറ്റിനം

കറുത്ത സ്വര്‍ണം 
പെട്രോള്‍

കറുത്ത വജ്രം 
കല്‍ക്കരി

രാസസൂര്യന്‍ 
മഗ്നീഷ്യം 

Comments