വനിതകളും അപരനാമങ്ങളും



അഗതികളുടെ അമ്മ 
മദര്‍ തേരെസ

കിഴക്കിന്‍റെ പുത്രി 
ബേനസീര്‍ ഭൂട്ടോ

ഇരുന്പ്, ചിത്രശലഭം 
മാര്‍ഗരറ്റ് താച്ചര്‍

ഇന്ത്യയുടെ ഉരുക്കുവനിത 
ഇന്ദിരാഗാന്ധി

പയ്യോളി എക്സ്പ്രസ് 
പി.ടി. ഉഷ

ബാന്‍ഡ്വിറ്റ് ക്വീന്‍ 
ഫൂലന്‍ ദേവി

കാടിന്‍റെ കൂട്ടുകാരി 
വംഗാരി മാതായ്

വിളക്കേന്തിയ വനിത 
ഫ്ളോറന്‍സ് നൈറ്റിംഗേല്‍ 

Comments