District- Alappuzha ആലപ്പുഴ





നിലവില്‍ വന്നത്
1957 ഓഗസ്റ്റ് 17

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല 

കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്നു. 

കിഴക്കിന്‍റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് 
കഴ്സണ്‍ പ്രഭു

ഏറ്റവും കുറവ് പട്ടിക വര്‍ഗ്ഗക്കാരുള്ള ജില്ല 

ഏറ്റവും കൂടുതല്‍ കുടില്‍ വ്യവസായക്കാരുള്ള ജില്ല 

ഏറ്റവും കൂടുതല്‍ കയര്‍ ഫാക്ടറിക്കാരുള്ള ജില്ല 

ചെന്പകശേരി രാജവംശത്തിന്‍റെ ആസ്ഥാനം 
അന്പലപ്പുഴ

കുഞ്ചന്‍ നന്പ്യാര്‍ സ്മാരകം 
അന്പലപ്പുഴ

കേരളത്തിലെ ഏററവും വലിയ കായല്‍ 
വേന്പനാട്ടുകായല്‍

പാതിരമണല്‍ ദ്വീപ്, തണ്ണീര്‍മുക്കം ബണ്ട് എന്നിവ വേന്പനാട്ടുകായലിലാണ്

നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായല്‍ 
പുന്നമടകായല്‍

സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് സ്ഥിതിചെയ്യുന്നത് ആലപ്പുഴയിലാണ് 

പന്പയുടെ ദാനം എന്നറിയപ്പെടുന്നത് 
കുട്ടനാട്

കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് 
കുട്ടനാട്

തകഴി മ്യൂസിയം 
ആലപ്പുഴ

കുട്ടനാടിന്‍റെ കഥാകാരന്‍, ഇതിഹാസകാരന്‍ എന്നറിയപ്പെടുന്നത് 
തകഴി ശിവശങ്കരപ്പിള്ള

കേരളത്തിലെ ആകെ പോസ്റ്റോഫീസ് 
ആലപ്പുഴ 1857

ഉദയാ സ്റ്റുഡിയോ 
ആലപ്പുഴ

ആലപ്പുഴ പട്ടണം പണിതത് 
രാജാ കേശവദാസ്

കായംകുളം താപനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം 
നാഫ്ത

കായംകുളത്തിന്‍റെ പഴയപേര് 
ഓടനാട്

കയര്‍ ഗ്രാമം എന്നറിയപ്പെടുന്നത് 
വയലാര്‍

സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്‍ക്ക്
അരൂര്‍

കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത് 
മാര്‍ത്താണ്ഡവര്‍മ്മ

വഞ്ചിപ്പാട്ട് എന്ന സാഹിത്യശാഖ ഉടലെടുത്തത് 
ആലപ്പുഴ

ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ താലൂക്ക് 
ചേര്‍ത്തല

എള്ള് ഏറ്റവും കുടൂതല്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥലം 
ഓണാട്ടുകര

കേന്ദ്ര കയര്‍ ഗവേഷണ കേന്ദ്രം 
കലവൂര്‍

ആലപ്പുഴ തുറമുഖം  നിര്‍മ്മിച്ചത് 
രാജാകേശവദാസ്

കേരളത്തിന്‍റെ ഹോളണ്ട് അഥവാ നെതര്‍ലന്‍റ് 
കുട്ടനാട്

തുള്ളലിന്‍റെ ജന്മദേശം 
അന്പലപ്പുഴ

കയര്‍ബോര്‍ഡിന്‍റെ ആസ്ഥാനം 
ആലപ്പുഴ

ഇന്ത്യയിലെ ആദയ കാര്‍ട്ടൂണ്‍ മ്യൂസിയം 
കായംകുളം

കേരളത്തിലെ സാക്ഷരത കൂടിയ ഗ്രാമം 
നെടുമുടി

1946 ലെ പുന്നപ്ര വയലാര്‍ സമരം നടന്ന ജില്ല 
ആലപ്പുഴ

മങ്കൊന്പ് നെല്ല് ഗവേഷണകേന്ദ്രം, കായംകുളം നെല്ല് ഗവേഷണകേന്ദ്രം, കായംകുളം തെങ്ങ് ഗവേഷണകേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നത് 
ആലപ്പുഴയില്‍

കേരളത്തിലെ ആദ്യത്തെ കൃത്രിമ ദ്വീപ് 
വെല്ലിങ്ടണ്‍‍

തെക്കിന്‍റെ ദ്വാരക, ദക്ഷിണ ഗുരുവായൂര്‍ എന്നിങ്ങനെ പ്രസിദ്ധമായ ക്ഷേത്രം 
അന്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം

സ്ഫടികമണല്‍, പഞ്ചാരമണല്‍ കാണപ്പെടുന്ന കേരളത്തിലെ ഏക സ്ഥലം
ചേര്‍ത്തല

തകഴി ചെമ്മീന്‍ എന്ന നോവലിലൂടെ പ്രസിദ്ധമാക്കിയ കടപ്പുറം 
പുറക്കാട് കടപ്പുറം



Comments

Popular Posts