District - Kollam കൊല്ലം



നിലില്‍ വന്നത് 
1949 ജൂലൈ 1

നഗരം സ്ഥാപിച്ചത് 
മാര്‍സപിന്‍ ഈസോ


തെന്‍വഞ്ചി, ദേശിംഗനാട് എന്നീ പേരുകളില്‍ പുരാതനകാലത്ത് അറിയപ്പെട്ടു 

ഏറ്റവും കുറച്ച് കടല്‍ത്തീരം ഉള്ള ജില്ല 

ഏറ്റവും കൂടുതല്‍ ഫാക്ടറി തൊഴിലാളികള്‍ ഉള്ള ജില്ല 

കശുവണ്ടി വ്യവസായത്തിന്‍റെ ഈറ്റില്ലം

ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ലൈ പാര്‍ക്ക് 
തെന്മല -2008

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി 
തെന്മല

കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്‍ 
പുനലൂര്‍

തിരുവിതാംകൂറിലെ ആദ്യത്തെ റയില്‍പാത 
ചെങ്കോട്ട-പുനലൂര്‍

പാലരുവി വെള്ളച്ചാട്ടം
ആര്യങ്കാവ്, കൊല്ലം

കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം 
ആര്യങ്കാവ്

ഒരു മരത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ വന്യസങ്കേതം 
ഷെന്തുരുണി

1809 ല്‍ വേലുത്തന്പി ദളവ കുണ്ടറ വിളബംരം നടത്തിയത് കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ആണ്

സര്‍ദ്ദാര്‍ പട്ടേല്‍ പോലീസ് മ്യൂസിയം 

കേരളത്തിലെ ഏറ്റവും കുറവ് വിസ്തീര്‍ണ്ണം ഉള്ള താലൂക്ക് 
കുന്നത്തൂര്‍

ചട്ടന്പിസ്വാമികളുടെ സമാധി 
പന്മന

ഫിഷറീസ് കമ്യൂണിറ്റി പ്രോജക്ട് 
നീണ്ടകര (നോര്‍വെ സഹായം)

വേണാട് രാജവംശത്തിന്‍റെ ശാഖയായ ഇളയിടത്തു സ്വരൂപത്തിന്‍റെ ആസ്ഥാനം 
കൊട്ടാരക്കര

കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടത് 
കൊട്ടാരക്കര

കേരള സിറാമിക്സ് 
കുണ്ടറ

ജില്ലയിലെ പ്രധാന കായലുകള്‍ 
ശാസ്താംകോട്ട, അഷ്ടമുടികായല്‍

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 
ശാസ്താംകോട്ട

കൊല്ലം നഗരം സ്ഥിതി ചെയ്യുന്നത്
അഷ്ടമുടികായലിന്‍റെ തീരത്ത്

കല്ലട ജലവൈദ്യുത പദ്ധതി ആരംഭിച്ചത് 
1994 ജനുവരി 5

കേരള സ്റ്റേറ്റ് റൂറല്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍റെ ആസ്ഥാനം 
കൊട്ടാരക്കര

പഴയകുറ്റാലം എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം 
പാലരുവി

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പം സ്ഥിതി ചെയ്യുന്നത് 
ജഡായുപാറ (ചടയമംഗലം)

കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം 
പന്മന

കേരളത്തില്‍ ആദ്യമായി ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഗ്രാമം 
മേലില, കൊല്ലം

ഏഷ്യയിലെ ഏറ്റവും വലിയ ടര്‍ക്കിഫാം 
ഗവണ്‍മെന്‍റ് ടര്‍ക്കിഫാം, കുരീപ്പുഴ

ചീനക്കൊട്ടാരം (റയില്‍വെ കൊട്ടാരം) സ്ഥിതി ചെയ്യുന്നത് 
കൊല്ലം

കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമണ്‍ തീവണ്ടി അപകടം നടന്നത് 
1988 ജൂലൈ 8, അഷ്ടമുടികായല്‍

കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടം നടന്നത് 
പുറ്റിങ്ങല്‍ ക്ഷേത്രം 2016 ഏപ്രില്‍ 10

പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ 
എന്‍ കൃഷ്ണന്‍ നായര്‍ കമ്മീഷന്‍

Comments