District - Trivandrum തിരുവനന്തപുരം


നിലവില്‍ വന്നത്
1949 ജൂലൈ 1

കേരളത്തിന്‍റെ തലസ്ഥാനം 

ജനസാന്ദ്രതയില്‍ ഒന്നാംസ്ഥാനം 

കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല 

കേരളത്തിലെ ജനസംഖ്യ കൂടിയ കോര്‍പറേഷന്‍ 

കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം 

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് 

ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക് 

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ കൊടുമുടി 
അഗസ്ത്യമല

ആദ്യ വനം അക്കാദമി 
അരിപ്പ

കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് 
ആക്കുളം

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര് ബയോടെക്നോളജി 
ആക്കുളം

ദക്ഷിണ വ്യേമസേനയുടെ ആസ്ഥാനം 
ആക്കുളം

കേന്ദ്രകിഴങ്ങു വിള ഗവേഷണകേന്ദ്രം 
ശ്രീകാര്യം

തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കുള്‍ ആരംഭിച്ചത് 
സ്വാതി തിരുനാള്‍

തിരുവനന്തപുരത്തെ പ്രശസ്തമായ ചാലകന്പോളം നിര്‍മിച്ചത് 
രാജാകേശവദാസ്

ഏറ്റവും കൂടുതല്‍ മരച്ചീനി, മാന്പഴം കൃഷി ചെയ്യുന്ന ജില്ല. 

ദക്ഷിണ കേരളതതിലെ മാഞ്ചസ്ററര്‍
ബാലരാമപുരം

നാളികേര ഗവേഷണകേന്ദ്രം 
ബാലരാമപുരം

കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് 
നെയ്യാര്‍

കേരളത്തിന്‍റെ തെക്കെ അറ്റത്തുള്ള താലൂക്ക് 
നെയ്യാറ്റിന്‍ക്കര

ആദ്യ നോക്കുകൂലി വിമുക്ത നഗരം 

കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് 

പാപനാശം കടപ്പുറം 
വര്‍ക്കല

കേരളത്തിലെ ആദ്യ തുറന്ന ജയില്‍ 
നെട്ടുകാത്തേരി

കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം 
പിരപ്പന്‍കോട്

കേരളത്തിലെ ഏക വനിതാ ജയില്‍ 
നെയ്യാറ്റിന്‍കര

കേരള പബ്ലീക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാനം 
പട്ടം

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ 
പട്ടം

നബാര്‍ഡിന്‍റെ ആസ്ഥാനം 
പാളയം

ദൂരദര്‍ശനം കേന്ദ്രം 
കുടപ്പനക്കുന്ന്

കേന്ദ്രമണ്ണുപരിശോധന കേന്ദ്രം
പാറോട്ടുകോണം

കേരളത്തിലെ ഏററവും വലിയ ജയില്‍ 
പൂജപ്പുര

കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുളള എറ്റവും വലിയ മാര്‍ബിള്‍ മന്ദിരം 
ലോട്ടസ് ടെന്പിള്‍ . ശാന്തഗിരി ആശ്രമം

തെക്കന്‍ കേരളത്തിന്‍ ഊട്ടി 
പൊന്‍മുടി

സ്ത്രീകളുടെ ശബരിമല 
ആറ്റുകാല്‍ ദേവീ ക്ഷേത്രം

കേരളത്തില്‍ രത്നക്കല്ല് നിക്ഷേപമുള്ള ജില്ല 
തിരുവനന്തപുരം

കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍ 
പട്ടം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റ ആസ്ഥാനം 

ഇന്ത്യയില്‍ തിരമാലയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിച്ച സംസ്ഥാനം
വിഴിഞ്ഞം

സര്‍ക്കാറിന്‍റെ കീഴിലുള്ള സിനിമാ നിര്‍മ്മാണകേന്ദ്രം 
ചിത്രാജ്ഞലി

കേരളത്തിലെ ഏക പരശുരാമക്ഷേത്രം 
തിരുവല്ലം

മ്യൂറല്‍ പഗോഡ, മതിലകം ക്ഷേത്രം 
പത്മനാഭസ്വാമിക്ഷേത്രം

കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് 
മരക്കുന്ന ദ്വീപ്, നെയ്യാര്‍

കനകക്കുന്ന് കൊട്ടാരം 
തിരുവനന്തപുരം

കേരളത്തിലെ റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍ 
തിരുവനന്തപുരം

ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 
തിരുവനന്തപുരം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ റയില്‍വേ സ്റ്റേഷന്‍ ഉള്ള ജില്ല. 

കേരളത്തിലെ ആദ്യ ബാലഭിക്ഷാടന വിമുക്ത ജില്ല 
കേരളത്തിലെ ആദ്യ ലൈബ്രറി

അമ്മമാര്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്നതിനായി അമ്മത്തൊട്ടില്‍ ആദ്യമായി സ്ഥാപിച്ചത് 
തിരുവനന്തപുരം

പേപ്പാറ ഡാം സ്ഥിതി ചെയ്യുന്നു. 

Comments