Interest പലിശ
നിക്ഷേപിച്ച പണം തിരിച്ചെടുക്കുന്പോഴോ കടം വാങ്ങിയ തുക തിരിച്ചു കൊടുക്കുന്പോഴോ പണത്തിനു പ്രതിഫലമായി നല്‍കപ്പെടുന്ന അധിക തുക യാണ് പലിശ.
സാധാരണ പലിശ കണക്കാക്കുന്നതിനുള്ള സൂത്രവാക്യം
I = PNR/100
N =വര്‍ഷം
R = പലിശ
1. ഒരാള്‍ 8000 രൂപ 9 ശതമാനം നിരക്കില്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷം കഴിയു ന്പോള്‍ പലിശയിനത്തില്‍ എത്ര രൂപ കിട്ടും
I = PNR/100I = (8000 X 5X9)/100
= 80 X 5 X 9
= 3600 രൂപ
Comments
Post a Comment