Mohenjodaro , Lothal, Calibangan മോഹന്‍ജൊദാരോ, കാലിബംഗാന്‍ , ലോത്തല്‍


മോഹന്‍ജൊദാരോ 

മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്നു.

ഏറ്റവും വലിയ ധാന്യപ്പുര കണ്ടെത്തി

ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് 
പാകിസ്ഥാന്‍

വ്യക്തമായ അഴുക്കുചാല്‍ സംവിധാനം കൊണ്ട് ശ്രദ്ധേയമായ സിന്ധു നദീതട സംസ്കാരം

മഹാസ്നാനഘട്ടം കണ്ടെത്തി

മുത്ത് നിര്‍മ്മാണത്തിന് പ്രസിദ്ധമാ ഹാരപ്പന്‍ നഗരം 
ചാന്‍ഹുദാരോ

കാലിബംഗാന്‍ 

കണ്ടെത്തിയത് 
1953

കാലിബംഗാന്‍ എന്ന വാക്കിന്‍റെ അര്‍ഥം 
കറുത്തവളകള്‍

ഒട്ടകത്തിന്‍റെ ഫോസിലുകള്‍ കണ്ടെത്തി

എല്ലാ വീടുകള്‍ക്കും ഒരു കിണര്‍ വീതം ഉണ്ടായിരുന്നു.

കണ്ടെത്തിയ അവശിഷ്ടങ്ങള്‍ 
തീകുണ്ഠത്തിന്‍റെയും ഉഴുതു മറിച്ച പാടത്തിന്‍റെയും അവശിഷ്ടങ്ങള്‍

ലോത്തല്‍ 

കണ്ടെത്തിയത് 
എസ്. ആര്‍. റാവു- 1955

സിന്ധു നാഗരികത തകരാന്‍ കാരണം 
ആര്യന്മാരുടെ ആഗമനമോ പ്രകൃതി ക്ഷോഭമോ

മനുഷ്യനിര്‍മ്മിത തുറമുഖം കണ്ടെത്തി

സിന്ധു നദീതട സംസ്കാരത്തിലെ നഗരങ്ങളില്‍ അവസാനം കണ്ടെത്തിയതായി കരുതപ്പെുന്നത് 
ധോളവീര

Comments