Pathanamthitta പത്തനംതിട്ട



 നിലവില്‍ വന്നത്  
1982 നവംബര്‍1

സാക്ഷരതയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ജില്ല

പത്തനംതിട്ട സാംസ്കാരിക തലസ്ഥാനം 
ആറന്മുള

കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് 
മല്ലപ്പള്ളി

രൂപീകരണത്തിന് മുന്‍കൈ എടുത്തയാള്‍ 
കെ.കെ. നായര്‍

ഇന്ത്യയില്‍ ആദ്യമായി പൂജ്യം ഇനസംഖ്യ വളര്‍ച്ചാ നിരക്ക് കൈവരിച്ച ജില്ല. 

പടയണി എന്ന കലാരൂപത്തിന് പേരു കേട്ട സ്ഥലം
കടമ്മനിട്ട

കേരളത്തിലെ ഏക തറാവു വളര്‍ത്തല്‍ കേന്ദ്രം 
നിരണം

ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല 
പത്തനംതിട്ട

പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല 

വേലുത്തന്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം 
മണ്ണടി

വേലുത്തന്പി ദളവ സ്മാരകം 
മണ്ണടി

ചെങ്ങറ ഭൂസമരം നടന്ന ജില്ല 
പത്തനംതിട്ട

ശബരിഗിരി ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്നത് 
പന്പാനദി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ് വനങ്ങളുള്ള ജില്ല 

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമതസമ്മേളനമായ മാരാമണ്‍ കണ്‍വണ്‍ഷന്‍ നടക്കുന്നത് 
പന്പയുടെ തീരത്ത്

ഏഷ്യയിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് 
ചെറുകോള്‍പ്പുഴയുടെ തീരതത്

ജലത്തിലെ പൂരം 
ആറന്മുള ഉത്രട്ടാതി വള്ളംകളി

ദക്ഷിണ കുഭമേള എന്നറിയപ്പെടുന്നത് 
ശബരിമല മകരവിളക്ക്

പ്രധാന നദികള്‍ 
പന്പ, മണിമലയാര്‍, അച്ചന്‍ കോവിലാര്‍

വാസ്തുവിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത്
കൊടുമണ്‍ (ആറന്മുള)

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ 
ഗവി, പെരുന്തേനരുവി

ചിലന്തി അന്പലം 
കൊടുമണ്‍

നിലയ്ക്കല്‍ പള്ളി, നിലയ്ക്കല്‍ക്ഷേത്രം, പരുമലപള്ളി എന്നിവ സ്ഥിതി ചെയ്യുന്നത് 
പത്തനംതിട്ട

കേരളത്തിലെ ഏക പക്ഷിരോഗ നിര്‍ണ്ണയ കേന്ദ്രം 
മഞ്ഞാടി , തിരുവല്ല

പത്തനംതിട്ടയിലെ പ്രശസ്തമായ ആന പരിശീലന കേന്ദ്രം 
കോന്നി

പൊയ്കയില്‍ യോഹന്നാന്‍ സ്ഥാപിച്ച പ്രത്യക്ഷരാക്ഷാദൈവസഭയുടെ ആസ്ഥാം 
ഇരവിപേരൂര്‍,  പത്തനംതിട്ട

 കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി 
മണിയാര്‍

Comments