Planets - Mercury ഗ്രഹങ്ങള്‍ - ബുധന്‍
സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം
എറ്റവും ചെറിയ ഗ്രഹം
ഏറ്റവും വേഗതയുള്ള ഗ്രഹം
റോമാക്കാരുടെ സന്ദേശവാഹക ദേവന്‍റെ പേരിലറിയപ്പെടുന്നു
ബുധന്‍ (മെര്‍ക്കുറി)
അച്ചുതണ്ടിന് ചെരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം
ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം
ഭൂമിയുടേതിന് തുല്യമായ കാന്തിക മണ്ഡലമുള്ള ഗ്രഹം
Comments
Post a Comment