Positive numbers and negative numbers പോസിററീവ് സംഖ്യകളും നെഗറ്റീവ് സംഖ്യകളും


സങ്കലനം

ചിഹ്നം ഓരേ പോലെ ആയാല്‍ കൂട്ടിയതിന് ശേഷം ചിഹ്നം ചേര്‍ത്താല്‍ മതി. 

ചിഹ്നം വ്യത്യസ്തമായാല്‍ വലുതില്‍ നിന്ന് ചെറുത് കുറച്ചതിന് ശേഷം വലുതിന്‍റെ ചിഹ്നം ചേര്‍ക്കണം. 

വ്യവകലനം 

വ്യവകലനത്തില്‍ കുറയ്ക്കേണ്ട സംഖ്യയുടെ സങ്കലനവിപരീതം എഴുതി കൂട്ടിയാല്‍ മതി. 


ഗുണനം 

ചിഹ്നം രണ്ടും ഓരേ പോലെ ആണെങ്കില്‍ പോസിറ്റീവ് ആയിരിക്കും ഗുണനഫലം 


ചിഹ്നം രണ്ടും  വ്യത്യസ്തമായാല്‍ ഗുണനഫലം നെഗറ്റീവ് ആയിരിക്കും 


ഹരണം 

ചിഹ്നം ഒരുപോലെ ആയാല്‍ ഹരണഫലം പോസീറ്റീവായിരിക്കും 


ചിഹ്നം വ്യത്യസ്തമായാല്‍ ഹരണഫലം നെഗറ്റീവ് ആയിരിക്കും


Comments