PSC MODEL QUESTION PAPER 13
1. ഇന്ത്യയുടെ ദേശിയചിഹ്നം സാരാനാഥ് സ്തൂപത്തില്‍ നിന്ന് സ്വീകരിച്ചിട്ടുളളതാണ്. ഇത് ഏത് സംസ്ഥാനത്താണ്
ഉത്തര്‍ പ്രദേശ്
2. 90 ശതമാനത്തിലധികം ഭൂപ്രദേശം വനഭൂമിയായ ഇന്ത്യയിലേ പ്രദേശം ഏത്
ആന്‍ഡമാന്‍ നിക്കോബാര്‍
3. ദയാവധം നിയപരമായി അനുവദിച്ച ആദ്യ രാജ്യം
നെതര്‍ലന്‍ഡ്
4. രാജ്യാന്തര മത്സരങ്ങളില്‍ ആയിരം വിക്കറ്റ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം
മുത്തയ്യ മുരളീധരന്‍
5. ഖാരിഫ് വിളയ്ക്ക് ഉദാഹരണം
നിലക്കടല
6. സംസ്ഥാന സര്‍ക്കാര്‍ മികച്ച കര്‍ഷകന് നല്‍കുന്ന അവാര്‍ഡ്
കര്‍ഷകോത്തമ
7. പ്രത്യുല്‍പാദന ധര്‍മ്മങ്ങള്‍ക്ക് ആവശ്യമായ വൈറ്റമിന്‍
വൈറ്റമിന്‍ ഇ
8. മയോപ്പിയ ഏത് അവയവയത്തെ ബാധിക്കുന്ന രോഗമാണ്
കണ്ണ്
9. ഇരുന്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം
Fe
20. ഇന്ത്യ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂഖണ്ഡാന്തര ബാലിസിറ്റിക് മിസൈല്‍
സൂര്യ
11. അമരാവതി കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്
ചേറ്റൂര്‍ ശങ്കരന്‍ നായര്‍
12. തെഹ്രി അണക്കെട്ട് ഏതു നദിയിലാണ്
ഭഗീരഥി
13. അധിവര്‍ഷത്തില്‍ പെടാത്തത്
1970
14. പൂര്‍ണസ്വരാജ് ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലക്ഷ്യം എന്നു പ്രഖ്യാപിച്ച സമ്മേളനം
ലാഹോര്‍
15. ഇന്ത്യന്‍ ഇന്‍ഡിപെഡന്‍സ് ലീഗ് എന്ന സംഘടന രൂപികരിച്ചത്
റാഷ് ബിഹാരി ബോസ്
16. ഏറ്റവും തിളക്കമുള്ള ഗ്രഹം
ശുക്രന്‍
17. പഞ്ഞിക്കെട്ടുകള്‍പോലെ ആകാശത്ത് വ്യാപിച്ചു കിടക്കുന്ന മേഘങ്ങളാണ്
ക്യുമലസ്
18. ജനകീയാസൂത്രണം ആരംഭിച്ച വര്‍ഷം ഏത്
1996
19. ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയത് എവിടെ വച്ച്
ലക്നൗ
20. സമരാത്ര ദിനം ഏത്
സെപ്റ്റംബര്‍ 23

Comments
Post a Comment