Tense കാലം
Tense മൂന്നുവിധം
1. Present Tense വര്‍ത്തമാനകാലം
2. Past Tense ഭൂതകാലം
3. Future Tense ഭാവികാലം
ഇവയില്‍ ഓരോന്നിനും 4 ഉപവിഭാഗങ്ങള്‍ ഉണ്ട്
അങ്ങനെ ഇംഗ്ലീഷ് ഭാഷയില്‍ ഒരു പ്രവൃത്തി 12 അവസ്ഥകളില്‍ വ്യത്യാസ പ്പെടുന്നു.
1. Present Tense
a. Simple present
Simple present tense is also known as present indefinite.
Subject + Present form of the verb + Object
Simple present is used
1. സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളെ സൂചിപ്പിക്കാന്‍
She usually wakes up at 4 am
2. പ്രപഞ്ചസത്യങ്ങളെ സൂചിപ്പിക്കാന്‍
The sun rises in the east
3. മുന്‍കൂട്ടി തിരുമാനിച്ചുറപ്പിച്ചതും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതുമായ കാര്യങ്ങള്‍
The president of India visits the UK next month
4. Proverbs, quotations, maxims എന്നിവയെ സൂചിപ്പിക്കാന്‍
Key words
Always, often, usually, generally, frequently. rarely, occasionally, annually, daily, everyday, every week, every month, several times, seldom, never.b. Present continuous tense
ഘടന
subject + am/is/are + verb +ing +object
Uses
സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കാന്‍Its is raining now
2. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളെ സൂചിപ്പിക്കാന്‍
They are going to sell their old house
key words
now, right now, at present, at this moment, still, todayc. Present perfect tense
ഘടന
subject +has/have+ppv +object
(PPV = Past participle verb)
I have finished the workUses
1. To epress completed activities in the immediate past
He has just gone out
2. To express past actions whos time is not given .
I have seen him before
(മുന്‍പ് എപ്പോഴോ, എന്നാണെന്നറിയില്ല എന്നര്‍ത്ഥം)
Its is raining now
key words
Just, yet, already, lately, since, for, so far, today, this morning, this afternoon, this evening, till, ever, neverd. Present perfect continuous tense
ഘടന
subject +has/have+been + verb +ing + since/for + time ppv +object
(PPV = Past participle verb)
She has been working here since 2005.Uses
1. To express an action which began in past and going on at time of speaking
She has been working there for years
'since' Point of time നെ സൂചിപ്പിക്കുന്നു.
'For' period of time നെ സൂചിപ്പിക്കുന്നു
2. Past Tense
a. Simple Past
ഘടന
Subject + past form of the verb + object
He wrote a letter yesterday
Uses
1. സംഭവിച്ച കാര്യങ്ങളെ സൂചിപ്പിക്കുന്നു.India became independent in 1947
2. ഭൂതകാലത്തെ ശീലങ്ങളെ സൂചിപ്പിക്കുന്നു.
She always came late o the class last month
3. ഒന്നിന് പുറകെ മറ്റൊന്നായി സംഭവിച്ച രണ്ട് കാര്യങ്ങളെ സൂചിപ്പിക്കുന്നു.
When the teacher entered the class the students stood up
it is time, i is high time, it is long since, it is ages/ years എന്നിവയ്ക്കു ശേഷം simple past ഉപയോഗിക്കുന്നു.
Key words
Yesterday, the day before day, last week, last month, a few months agob. Past Continuous
ഘടന
Subject + was/ were + verb + ing + object
Uses
1. ഒരു സംഭവം നടക്കുകയായിരുന്നപ്പോള്‍ മറ്റൊരു സംഭവം നടന്നു എന്നു സൂചിപ്പിക്കുവാന്‍When his father came, he was playing cricket .
2. ഓരേ സമയത്ത് സംഭവിക്കുകയായിരുന്ന രണ്ട് കാര്യങ്ങളെ സൂചിപ്പിക്കാന്‍
While i was driving she was reading a novel
c. Past Perfect
ഘടന
Subject + had +past participle verb +object
Uses
1. ഭൂതകാലത്തില്‍ സംഭവിച്ച രണ്ട് കാര്യങ്ങളെപ്പറ്റി സൂചിപ്പിക്കുന്പോള്‍ അതില്‍ ആദ്യത്തേത് past perfect ലും രണ്ടാമത്തേത് simple past ലും ആയിരിക്കണംWhen i reached the station, the train had left .
d. Past Perfect Continuous
ഘടന
Subject +had been +verb +ing
ഭൂതകാലത്തില്‍ ഒരു പ്രവൃത്തി കുറച്ചു സമയം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയും അതിനുശേഷം മറ്റൊരു പ്രവൃത്തി നടക്കുകയും ചെയ്താല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയെ സൂചിപ്പിക്കാന്‍ Past perfect continuous tense ഉം അതിനു ശേഷം നടന്ന പ്രവൃത്തിയെ സൂചിപ്പിക്കാന്‍ simple past ഉം ഉപയോഗിക്കുന്നു.
The boys had been playing for hours before I reached there.
The boys had playing cricket for twp hours before they reached home.
3. Future Tense
a. Simple Future
Subject + will/shall + v1 + Object
He will come here tomorrow
'Shall' is used with the 1st person 'will' is used with the second person and the third personസംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കാന്‍ simple future ഉപയോഗിക്കുന്നു.
he will come to the party
b. Future Continuous
ഘടന
Subject + will/ shall + be = verb +ing =object
ഭാവിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
At this time tomorrow I shall be watching the film
c. future Perfect
ഘടനSubject + will/shall + hsve + Past particple verb
ഭാവിയില്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു കാര്യം പൂര്‍ത്തിയാകും എന്നു സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
she will have finished her homework by the time you reach back.
d. Future Perfect Continuous
ഘടന
Subject + will/ shall +have + been +verb +ing
ഭാവിയില്‍ ഒരു കാര്യം സംഭവിച്ചുകൊണ്ടേയിരിക്കുകയായിരിക്കും എന്നു സൂചിപ്പാക്കാന്‍ ഉപയോഗിക്കുന്നു.
By the next September I shall have been studying in academy for one year.
Comments
Post a Comment